Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിയമസഭയിലെ അതിക്രമം: ഹരജി വീണ്ടും മാറ്റി

text_fields
bookmark_border
kerala assembly
cancel

തിരുവനന്തപുരം: നിയമസഭയിലെ കൈയാങ്കളി കേസിൽ മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ ഉൾപ്പെടെ ഇടതുനേതാക്കളെ കേസിൽനിന്ന്​ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി കോടതി അടുത്ത മാസം 12 ലേക്ക് വീണ്ടും മാറ്റി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kerala Assembly 2015 ruckus: Court Postponed Petition
Next Story