Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമണിപ്പൂരിന്‍റെ...

മണിപ്പൂരിന്‍റെ അശാന്തിയിൽനിന്ന്​ ​ േജ ജെമിനെ ദത്തെടുത്ത്​ കേരളം

text_fields
bookmark_border
മണിപ്പൂരിന്‍റെ അശാന്തിയിൽനിന്ന്​ ​ േജ ജെമിനെ ദത്തെടുത്ത്​ കേരളം
cancel
camera_alt

തൈ​ക്കാ​ട്​ ഗ​വ. എ​ൽ.​പി.​എ​സ്​ മൂ​ന്നാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​നി​യും മ​ണി​പ്പൂ​ർ

സ്വ​ദേ​ശി​നി​യു​മാ​യ ജേ ​ജെ​മ്മി​നെ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി സ​ന്ദ​ർ​ശി​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: ക​ലാ​പ​ത്തീ​യി​ൽ എ​രി​യു​ന്ന മ​ണി​പ്പൂ​രി​ൽ​നി​ന്ന്​ ബ​ന്ധു​വി​നൊ​പ്പം പ​ലാ​യ​നം ചെ​യ്ത ബാ​ലി​ക​യെ ചേ​ർ​ത്തു​പി​ടി​ച്ച്​ കേ​ര​ളം. തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ കു​ട്ടി​ക്ക്​ രേ​ഖ​ക​ളൊ​ന്നു​മി​ല്ലാ​തെ തൈ​ക്കാ​ട്​ ഗ​വ. മോ​ഡ​ൽ എ​ൽ.​പി സ്കൂ​ളി​ൽ പ്ര​വേ​ശ​നം ന​ൽ​കി. ​

മ​ണി​പ്പൂ​രി​ലെ ന​ഖു​ജാം സ്വ​ദേ​ശി​നി​യാ​യ ജേ ​ജെം ആ​ണ്​ തി​രു​വ​ന​ന്ത​പു​രം​ ഇ​ൻ​കം ടാ​ക്സ്​ ഓ​ഫി​സി​ൽ ജോ​ലി ചെ​യ്യു​ന്ന ബ​ന്ധു​വാ​യ ലും​ബി​ക്കൊ​പ്പം കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. വീ​ട്​ അ​ക്ര​മി​ക​ൾ ക​ത്തി​ച്ച​തോ​ടെ കു​ടും​ബം അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ലാ​യ​ി. തുടർന്നാ​ണ്​ കേ​ര​ള​ത്തി​ലെ സ​മാ​ധാ​നാ​ന്ത​രീ​ക്ഷ​ത്തി​ൽ കു​ട്ടി​യെ പ​ഠി​പ്പി​ക്കാ​മെ​ന്ന ല​ക്ഷ്യ​ത്തി​ൽ​ ജേ ​ജെ​മി​നെ​യും കൂ​ട്ടി അ​മ്മ​യു​ടെ ബ​ന്ധു​വാ​യ ലും​ബി കേ​ര​ള​ത്തി​ലെ​ത്തി​യ​ത്.

മ​ണി​പ്പൂ​രി ഭാ​ഷ സം​സാ​രി​ക്കു​ന്ന ജേ ​ജെ​മി​ന്​ അ​ൽ​പം ഇം​ഗ്ലീ​ഷും അ​റി​യാം. ആ​ദ്യം ര​ണ്ടാം ക്ലാ​സി​ൽ പ്ര​വേ​ശ​നം ന​ൽ​കി. പി​ന്നീ​ട്​ മ​ണി​പ്പൂ​രി​ലെ സ്കൂ​ൾ ഐ​ഡി കാ​ർ​ഡ്​ ക​ണ്ടെ​ടു​ത്ത​​തോ​ടെ​ മൂ​ന്നാം ക്ലാ​സി​ലേ​ക്ക്​ മാ​റ്റി. ടി.​സി ഉ​ൾ​പ്പെ​ടെ രേ​ഖ​ക​ളു​ടെ അ​ഭാ​വ​ത്തി​ലും വി​ദ്യാ​ർ​ഥി​നി​യെ പ്ര​വേ​ശി​പ്പി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി. ​േജ ​ജെ​മി​നെ വ്യാ​ഴാ​ഴ്ച പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി സ്കൂ​ളി​ലെ​ത്തി നേ​രി​ൽ ക​ണ്ടു. കു​ട്ടി​യു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​ന് എ​ല്ലാ പി​ന്തു​ണ​യും ഉ​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adoptedManipur's unrestKerala News
News Summary - Kerala adopted Eja Gem from Manipur's unrest
Next Story