Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകന്യാസ്ത്രീയെ...

കന്യാസ്ത്രീയെ അപമാനിച്ച സംഭവം: കെന്നഡി കരിമ്പുംകാലാ അറസ്​റ്റിൽ

text_fields
bookmark_border
കന്യാസ്ത്രീയെ അപമാനിച്ച സംഭവം: കെന്നഡി കരിമ്പുംകാലാ അറസ്​റ്റിൽ
cancel
camera_alt

കെന്നഡി കരിമ്പുംകാലാ

കു​റ​വി​ല​ങ്ങാ​ട്: ബി​ഷ​പ് ഫ്രാ​ങ്കോ​ക്കെ​തി​രാ​യ ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ പ​രാ​തി​ക്കാ​രി​യാ​യ ക​ന്യാ​സ്ത്രീ​യെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും ടി.​വി ചാ​ന​ലു​ക​ൾ വ​ഴി​യും അ​പ​മാ​നി​ച്ചെ​ന്ന പ​രാ​തി​യി​ൽ കെ​ന്ന​ഡി ക​രി​മ്പും​കാ​ലാ​യെ (52) പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

ശ​നി​യാ​ഴ്​​ച ഉ​ച്ച​ക്ക് ഒ​ന്നോ​ടെ കെ​ന്ന​ഡി​യു​ടെ എ​റ​ണാ​കു​ളം തൃ​ക്കാ​ക്ക​ര​യി​െ​ല വീ​ട്ടി​ൽ എ​ത്തി​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

2019 ഏ​പ്രി​ൽ 14ന് ​സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്​​റ്റ്​ ഇ​ടു​ക​യും ചാ​ന​ൽ ച​ർ​ച്ച​ക​ൾ​ക്കി​ടെ അ​പ​മാ​നി​ക്കു​ക​യും ചെ​യ്ത​താ​യി സി​സ്​​റ്റ​ർ അ​നു​പ​മ​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nunKennedy karumbumkala
News Summary - Kennedy karumbumkala arrested for insulting nun
Next Story