Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇസ്രായേൽ...

ഇസ്രായേൽ കമ്യൂണിസ്റ്റ്​ പാര്‍ട്ടി സയണിസ്റ്റ് ഭീകരതക്കെതിരെ പോരാടുന്നത്​ അഭിമാനകരം -കെ.ഇ.എന്‍

text_fields
bookmark_border
KEN
cancel

കുണ്ടറ: നാല് വയസ്സുള്ള കുട്ടി മൂന്ന് വയസ്സുള്ള കുട്ടിയെ വിമോചനത്തിന്റെ പാഠം പഠിപ്പിക്കുന്ന നാടിന്റെ പേരാണ് ഫലസ്തീനെന്ന് പ്രഫ. കെ.ഇ.എന്‍. പുരോഗമന കലാസാഹിത്യ സംഘം ജില്ല പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇസ്രായേലിലെ കമ്യൂണിസ്റ്റ്​ പാര്‍ട്ടി സയണിസ്റ്റ് ഭീകരതക്കെതിരെ പോരാടുന്നു എന്നുള്ളത് അഭിമാനകരമായ കാര്യമാണ്. യുദ്ധങ്ങളെക്കാള്‍ ഏറെ എതിര്‍ക്കപ്പെടേണ്ടത് യുദ്ധങ്ങള്‍ക്ക് കാരണമായ അധിനിവേശങ്ങ​െളയാണ്​ എന്നും അദ്ദേഹം പറഞ്ഞു.

ജില്ല പ്രസിഡന്റ് ബീന സജീവ്​ അധ്യക്ഷത വഹിച്ചു. സംഘടന റിപ്പോര്‍ട്ട് പ്രഫ. വി.എന്‍. മുരളിയും പ്രവര്‍ത്തന റിപ്പോര്‍ട്ട് ഡോ. സി. ഉണ്ണിക്കൃഷ്ണനും അവതരിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israel Palestine ConflictKEN kunjahammed
News Summary - KEN kunjahammed about Israel Palestine Conflict
Next Story