Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്: ജസ്റ്റിസ് കെമാൽ പാഷ പരാതി നൽകി
text_fieldsbookmark_border
െകാച്ചി: തെൻറ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി കള്ള പ്രചാരണങ്ങൾ നടത്തുന്നുവെന്നാരോപിച്ച് ഹൈകോടതി ജഡ്ജി ജസ്റ്റിസ് ബി. കെമാൽ പാഷയുടെ പരാതി. െകമാൽ പാഷ എന്ന പേരും ഹൈകോടതിയുടെ വെബ്സൈറ്റിൽനിന്ന് എടുത്ത തെൻറ ചിത്രവും ഉപയോഗിച്ചാണ് അക്കൗണ്ട് തുറന്നതെന്ന് എറണാകുളം റേഞ്ച് െഎ.ജിക്കും സിറ്റി പൊലീസ് കമീഷണർക്കും നൽകിയ പരാതിയിൽ പറയുന്നു. വ്യാജ അക്കൗണ്ട് നീക്കാൻ നടപടി സ്വീകരിക്കണമെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ പിടികൂടണമെന്നുമാണ് പരാതിയിലെ ആവശ്യം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
