Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെല്‍ട്രോണ്‍...

കെല്‍ട്രോണ്‍ വെ​ൻറിലേറ്റര്‍ നിര്‍മിക്കുന്നു

text_fields
bookmark_border
കെല്‍ട്രോണ്‍ വെ​ൻറിലേറ്റര്‍ നിര്‍മിക്കുന്നു
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ്​​റ്റേ​റ്റ് ഇ​ല​ക്ട്രോ​ണി​ക്‌​സ് ​െഡ​വ​ല​പ്​​മെൻറ്​ കോ​ര്‍പ​റേ​ഷ​ന്‍ (കെ​ല്‍ട്രോ​ണ്‍) മെ​ഡി​ക്ക​ല്‍ രം​ഗ​ത്തി​നാ​വ​ശ്യ​മാ​യ വെ​​ൻ​റി​ലേ​റ്റ​ര്‍ നി​ര്‍മാ​ണം തു​ട​ങ്ങു​ന്നു.സാ​ങ്കേ​തി​ക​വി​ദ്യ കൈ​മാ​റ്റ​ത്തി​നു​ള്ള ക​രാ​ര്‍ കെ​ല്‍ട്രോ​ണും ഡി​ഫ​ന്‍സ് റി​സ​ര്‍ച് ​െഡ​വ​ല​പ്‌​മെൻറ്​ ഓ​ര്‍ഗ​നൈ​സേ​ഷ​ന് (ഡി.​ആ​ര്‍.​ഡി.​ഒ) കീ​ഴി​ലെ മെ​ഡി​ക്ക​ല്‍ സൊ​സൈ​റ്റി ഫോ​ര്‍ ബ​യോ​മെ​ഡി​ക്ക​ല്‍ ടെ​ക്‌​നോ​ള​ജി (എ​സ്.​ബി.​എം.​ടി) യും ​ഒ​പ്പു​വെ​ച്ചു.

ഒ​രു വ​ര്‍ഷ​ത്തി​ന​കം വെ​​ൻ​റി​ലേ​റ്റ​ര്‍ വി​പ​ണി​യി​ല്‍ ഇ​റ​ക്കാ​നാ​കും.വെ​​ൻ​റി​ലേ​റ്റ​റി​െൻറ രൂ​പ​ക​ല്‍പ​ന, എം​ഡ​ഡ​ഡ്​ സി​സ്​​റ്റം ഡി​സൈ​ന്‍, മെ​ക്കാ​നി​ക്ക​ല്‍ മൊ​ഡ്യൂ​ള്‍ നി​ര്‍മാ​ണം, സോ​ഫ്​​റ്റ്​​വെ​യ​ര്‍ കോ​ഡി​ങ് എ​ന്നി​വ കെ​ല്‍ട്രോ​ണ്‍ ന​ട​ത്തും.ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​ക​ള്‍ക്ക് വി​ധേ​യ​മാ​ക്കി സ​ര്‍ട്ടി​ഫി​ക്കേ​ഷ​നു​ക​ള്‍ നേ​ടി​യെ​ടു​ത്ത ശേ​ഷം വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ല്‍ നി​ര്‍മാ​ണം തു​ട​ങ്ങും.തി​രു​വ​ന​ന്ത​പു​രം ക​ര​കു​ള​ത്തെ കെ​ല്‍ട്രോ​ണ്‍ എ​ക്യു​പ്‌​മെൻറ്​ കോം​പ്ല​ക്‌​സി​ലെ സ്ട്രാ​റ്റ​ജി​ക് ഇ​ല​ക്ട്രോ​ണി​ക്‌​സ് ഗ്രൂ​പ്പി​നാ​ണ് പ​ദ്ധ​തി​യു​ടെ ചു​മ​ത​ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:keltronVentilatorCovid In Kerala
Next Story