Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോറിയിടിച്ച് പരിക്കേറ്റ പ്ലസ് ടു വിദ്യാർഥി മരിച്ചു

text_fields
bookmark_border
ലോറിയിടിച്ച് പരിക്കേറ്റ പ്ലസ് ടു വിദ്യാർഥി മരിച്ചു
cancel

കേളകം: കൊട്ടിയൂർ അമ്പലത്തിനു സമീപം ബൈക്ക് ലോറിയിലിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർഥി മരിച്ചു. കൊട്ടിയൂർ കണ്ടപ്പുനം സ്വദേശി പുളിചോട്ടിൽ കേശവൻ-സീത ദമ്പതികളുടെ മകൻ അനൂപ് (18) ആണ് മരിച്ചത്.

കഴിഞ്ഞ മാസം 29നാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്കിടെയാണ് മരിച്ചത്. മണത്തണ ഗവർമെന്‍റ് ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയായിരുന്നു.

അവധിക്കാലത്തു കേളകത്തു സ്ഥാപനത്തിൽ ജോലിക്കു വരുംവഴി ആയിരുന്നു അപകടം. ശവ സംസ്കാരം വെള്ളിയാഴ്ച്ച ഒമ്പതിന്. സഹോദരൻ: അരുൺ

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kelakam native plus two student dead in kozhikode
Next Story