Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലയോര ഹൈവേയിൽ...

മലയോര ഹൈവേയിൽ ഭീതിപടർത്തി ഒറ്റയാൻ; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്​ വനംവകുപ്പ്​

text_fields
bookmark_border
മലയോര ഹൈവേയിൽ ഭീതിപടർത്തി ഒറ്റയാൻ; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്​ വനംവകുപ്പ്​
cancel

കേളകം : ആറളം പാലത്തിന് സമീപം കാട്ടാനയെത്തിയത് ജനത്തെ ഭീതിയിലാഴ്തി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ആന പുഴക്കരയിലുണ്ടായിരുന്ന പശുവിനെ ആക്രമിക്കുന്നതടക്കമുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്​.

പാലപ്പുഴ കൂടലാട്, ചെടിക്കുളം, കൊക്കോട്, അയ്യപ്പൻകാവ്, പുഴക്കര എന്നിവിടങ്ങളിലെല്ലാം വട്ടമിട്ട കാട്ടാനയെ വനപാലകർ ആറളം ഫാമിലേക്ക് കടത്തിവിട്ടു. പാലത്തിന് സമീപത്ത് നിന്നും ശ്രമകരമായാണ് കാട്ടാനയെ പോലീസും വനം വകുപ്പും ചേർന്ന് തുരത്തിയത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kelakamelephant attck
News Summary - kelakam elephant local news
Next Story