Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകീഴാറ്റൂർ സമരം:...

കീഴാറ്റൂർ സമരം: പുറത്ത്​ നിന്നുള്ളവരുടേതെന്ന്​കിസാൻ സഭ 

text_fields
bookmark_border
കീഴാറ്റൂർ സമരം: പുറത്ത്​ നിന്നുള്ളവരുടേതെന്ന്​കിസാൻ സഭ 
cancel

ന്യുഡൽഹി: കണ്ണൂരിലെ കീഴാറ്റുരിൽ ദേശീയപാത അലൈൻമ​​െൻറ്​ മായി ബന്ധപെട്ട്​ സമരം നടത്തുന്നത്​ പുറത്ത്​ നിന്ന്​ വന്നവരാണെന്ന്​ അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറി ഹനൻ മൊല്ല. ഏഴ്​ ഏക്കറിൽ കുറഞ്ഞ ഭൂമി മാത്രമാണ്​ അവിടെ നഷ്​ടമാവുന്നത്​. ഭൂമിക്ക്​ വലിയ തുകയാണ്​ നഷ്​ടപരിഹാരമായി സർക്കാർ നൽകുന്നത്​. ഭൂരിഭാഗം കർഷകരും ഭൂമി വിട്ടുകൊടുക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്​. ആർ.എസ്​.എസും വിഷയത്തിൽ മുതലെടുക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskisan sabhamalayalam newsKeezhattur Protest
News Summary - Keezhattur protest by Outsiders says Kisan Sabha-Kerala News
Next Story