Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകീഴാറ്റൂർ: പാരയുമായി...

കീഴാറ്റൂർ: പാരയുമായി കേരളക്കാരനെന്ന്​​ പറയുന്ന മന്ത്രിയും –മുഖ്യമന്ത്രി

text_fields
bookmark_border
കീഴാറ്റൂർ: പാരയുമായി കേരളക്കാരനെന്ന്​​ പറയുന്ന മന്ത്രിയും –മുഖ്യമന്ത്രി
cancel

ന്യൂ​ഡ​ൽ​ഹി: കീ​ഴാ​റ്റൂ​ർ ബൈ​പ്പാ​സ്​ സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വ​യ​ൽ​കി​ളി​ക​േ​ളാ​ടൊ​പ്പം കേ​​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൽ ഗ​ഡ്​​ക​രി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യ അ​ൽ​ഫോ​ൻ​സ്​ ക​ണ്ണ​ന്താ​ന​ത്തി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കേ​ര​ള​ത്തി​ലെ വി​ക​സ​ന​ത്തി​ന്​ ആ​ർ.​എ​സ്.​എ​സ്​ പാ​ര​വെ​ക്കു​ക​യാ​ണ്. ആ ​പാ​ര​യു​മാ​യി ന​ട​ക്കാ​ൻ കേ​ര​ള​ക്കാ​ര​നെ​ന്ന്​ പ​റ​യു​ന്ന ഒ​രു കേ​​ന്ദ്ര​മ​​ന്ത്രി​യും കൂ​ടെ​യു​​ണ്ടെ​ന്ന​താ​ണ്​ വി​രോ​ധാ​ഭാ​സ​മാ​ണെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു. 

കേ​ര​ള​ത്തി​ൽ ഒ​രി​ക്ക​ലും ന​ട​ക്കി​ല്ലെ​ന്നു ക​രു​തി​യ ദേ​ശീ​യ​പാ​ത വി​ക​സ​നം ന​ട​ക്കു​െ​മ​ന്ന ഘ​ട്ട​മെ​ത്തി​യ​േ​പ്പാ​ഴാ​ണ്​ പാ​ര​യു​മാ​യി വ​ന്നി​രി​ക്കു​ന്ന​ത്​. നി​തി​ൻ ഗ​ഡ്​​ക​രി സം​സ്​​ഥാ​ന​ത്തി​​​െൻറ താ​ൽ​പ​ര്യ​​ത്തോ​ടൊ​പ്പ​മാ​യി​രു​ന്നു. നേ​ര​ത്തേ, ഇൗ ​ത​ർ​ക്കം ഉ​യ​ർ​​ന്ന​പ്പോ​ൾ ആ​രോ​ഗ്യ​പ​ര​മാ​യ സ​മീ​പ​ന​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​​​േ​ൻ​റ​ത്​. സ​മ​ര​ക്കാ​രു​മാ​യി സ​ർ​ക്കാ​ർ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.

ഇ​തി​​​െൻറ ഭാ​ഗ​മാ​യി ഒ​രു സ​മി​തി​യെ നി​യോ​ഗി​ക്കു​ക​യും മ​റ്റൊ​രു ​അ​ലൈ​ൻ​മ​​െൻറ്​ സാ​ധ്യ​മ​ല്ലെ​ന്ന്​ അ​വ​ർ റി​പ്പോ​ർ​ട്ട്​ ന​ൽ​കു​ക​യും ചെ​യ്​​ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ അ​തു​വ​​ഴി ത​ന്നെ തീ​രു​മാ​നി​ച്ച​ത്. കേ​ര​ള​ത്തി​ലെ റോ​ഡ്​ വി​ക​സ​നം ത​ട​യ​ണ​മെ​ന്ന ആ​ർ.​എ​സ്.​എ​സ്​ സം​ഘ​ട​ന ഇ​ട​പെ​ട​ൽ വ​ന്ന​പ്പോ​ൾ അ​തി​ന്​ വ​ഴി​പ്പെ​ടു​ക​യാ​ണ്​ ഇ​പ്പോ​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്​. സം​സ്​​ഥാ​ന സ​ർ​ക്കാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ തീ​ർ​ക്കേ​ണ്ട​തി​നു​ പ​ക​രം സ​മ​രാ​ക്കാ​രെ നേ​രി​ട്ട്​ വി​ളി​ച്ച്​ ച​ർ​ച്ച ചെ​യ്​​ത്​ ഇ​നി ഒ​രു പ​രി​ശോ​ധ​ന ന​ട​ത്താ​മെ​ന്ന്​ പ​റ​ഞ്ഞ​ത്​ ഫെ​ഡ​റ​ലി​സ​ത്തി​ന്​ എ​തി​രാ​ണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alphons kannanthanamkerala newsmalayalam newsKeezhattoorPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Keezhattoor: Pinarayi Vijayan Attack to Alphons Kannanthanam -Kerala News
Next Story