Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എല്ലാവരും 'ബ്രേക്ക്​ ദി ചെയിൻ​ ഡയറി' സൂക്ഷിക്കണം

text_fields
bookmark_border
യാത്രയുടെ വിശദാംശങ്ങൾ ഡയറിയിൽ ​േരഖപ്പെടുത്തണം.
എല്ലാവരും ബ്രേക്ക്​ ദി ചെയിൻ​ ഡയറി സൂക്ഷിക്കണം
cancel

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ​ഉറവിടമറിയാത്ത കോവിഡ്​ ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ എല്ലാവരും ബ്രേക്ക്​ ദി ചെയിൻ ഡയറി സൂക്ഷിക്കണമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. യാത്രയുടെ വിശദാംശങ്ങൾ ഡയറിയിൽ ​േരഖപ്പെടുത്തണം.

സന്ദർശിച്ച സ്​ഥലങ്ങൾ, സ്​ഥാപനം, സമയം തുടങ്ങിയവ ഡയറിയിലോ മൊബൈലിലോ രേഖപ്പെടുത്തണം. ഇത്​ രോഗംബാധിച്ചവർക്കും സമ്പർക്കം പുലർത്തിയാലും തിരിച്ചറിയാൻ ഉപകാരപ്പെടും. ബ്രേക്ക്​ ദി ചെയിൻ കാമ്പയിൻ സജീവമായി മു​​ന്നോട്ടുകൊണ്ടുപോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Keep Break The Chain Diary Pinarayi Vijayan
Next Story