Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകിം പരീക്ഷ...

കിം പരീക്ഷ ഇൻവിജിലേറ്ററായ അധ്യാപികക്ക് കോവിഡ്

text_fields
bookmark_border
കിം പരീക്ഷ ഇൻവിജിലേറ്ററായ അധ്യാപികക്ക് കോവിഡ്
cancel

പാലക്കാട്​: വാ​ള​യാ​ർ ക​ഞ്ചി​ക്കോ​ട് ഗ​വ. ഹൈ​സ്​​കൂ​ളി​ൽ ന​ട​ത്തി​യ മെ​ഡി​ക്ക​ൽ, എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ ഇ​ൻ​വി​ജി​ലേ​റ്റ​റാ​യി​രു​ന്ന അ​ധ്യാ​പി​ക​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രു​ടെ മ​ക​ൾ​ക്കും ഭ​ർ​ത്താ​വി​നും രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ട്. ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ ആ​രോ​ഗ്യ വ​കു​പ്പ്‌ അ​ന്വേ​ഷ​ണം തു​ട​ങ്ങി. ജൂ​ലൈ 16ന്​ ​ന​ട​ന്ന പ​രീ​ക്ഷ​യി​ൽ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ പ​​​​ങ്കെ​ടു​ത്തി​രു​ന്നു.

അ​ധ്യാ​പി​ക​യു​ണ്ടാ​യി​രു​ന്ന  ക്ലാ​സ് മു​റി​യി​ൽ രാ​വി​ലെ​യും വൈ​കീ​ട്ടു​മാ​യി നാ​ൽ​പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി. ഇവരെ നിരീക്ഷണത്തിലാക്കി. സ്കൂ​ളി​ലെ ഇ​രു​പ​തോ​ളം അ​ധ്യാ​പ​ക​രെയും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. അ​ധ്യാ​പി​ക​ക്ക്​ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ അ​വി​ടെ പ​രീ​ക്ഷ എ​ഴു​തി​യ​വ​രെ​യും ജോ​ലി​ക്കെ​ത്തി​യ​വ​രെ​യുമടക്കം കൂടുതൽ പേരെ പ​രി​ശോ​ധ​ന​ക്ക്​ വി​േ​ധ​യ​മാ​ക്കേ​ണ്ടി​വ​രും.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakkadkeamkanjikkodeCovid In Kerala
News Summary - KEAM exam invigilator tested Covid positive
Next Story