Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമറിയക്കുട്ടിക്ക് ഒരു...

മറിയക്കുട്ടിക്ക് ഒരു വർഷത്തെ ക്ഷേമപെൻഷൻ തുക നൽകി കെ.ഡി.പി

text_fields
bookmark_border
KDP giving one year pension for mariyakkutty
cancel
camera_alt

മാ​ണി സി. ​കാ​പ്പ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന കെ.​ഡി.​പി അ​നു​വ​ദി​ച്ച ക്ഷേ​മ പെ​ൻ​ഷ​ൻ തു​ക മ​റി​യ​ക്കു​ട്ടി​ക്ക് സം​സ്ഥാ​ന ട്ര​ഷ​റ​ർ

സി​ബി തോ​മ​സ് കൈ​മാ​റു​ന്നു

പ​റ​വൂ​ർ: സ​ർ​ക്കാ​റി​ന്റെ ക്ഷേ​മ പെ​ൻ​ഷ​ൻ കി​ട്ടാ​ൻ വൈ​കി​യ​തോ​ടെ ഭി​ക്ഷ യാ​ചി​ച്ച്​ തെ​രു​വി​ൽ ഇ​റ​ങ്ങി​യ അ​ടി​മാ​ലി​യി​ലെ വ​യോ​ധി​ക​യാ​യ മ​റി​യ​ക്കു​ട്ടി​ക്ക് മാ​ണി സി. ​കാ​പ്പ​ൻ എം.​എ​ൽ.​എ​യു​ടെ കെ.​ഡി.​പി പാ​ർ​ട്ടി ഒ​രു വ​ർ​ഷ​ത്തെ പെ​ൻ​ഷ​ന് തു​ല്യ​മാ​യ തു​ക ന​ൽ​കി സ​ഹാ​യി​ച്ചു. ശ​നി​യാ​ഴ്ച പ​റ​വൂ​രി​ൽ ന​ട​ന്ന നി​യോ​ജ​ക​മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​നി​ൽ കെ.​ഡി.​പി സം​സ്ഥാ​ന ട്ര​ഷ​റ​ർ സി​ബി തോ​മ​സ് തു​ക മ​റി​യ​ക്കു​ട്ടി​ക്ക് കൈ​മാ​റി. യു.​ഡി.​എ​ഫ് പ​റ​വൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ പി.​എ​സ്. ര​ഞ്ജി​ത്ത്, ഏ​ലി​യാ​സ് മ​ണ്ണ​പ്പി​ള്ളി, ജോ​ർ​ജ്, സു​മി ജോ​സ​ഫ്, റെ​നി വ​ർ​ഗീ​സ്, സ​ന്ധ്യ ചാ​ക്കോ​ച്ച​ൻ, ലൈ​ബി വ​ർ​ഗീ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. മ​റി​യ​ക്കു​ട്ടി ന​ന്ദി പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KDPOne Year PensionMaryakutty
News Summary - KDP gave one year's welfare pension to Maryakutty
Next Story