Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസെൻകുമാറിന്​ നേരത്തെ...

സെൻകുമാറിന്​ നേരത്തെ ആർ.എസ്​.എസ്​ ബന്ധമുണ്ടോയെന്ന്​ പരിശോധിക്കണം- കോടിയേരി

text_fields
bookmark_border
സെൻകുമാറിന്​ നേരത്തെ ആർ.എസ്​.എസ്​ ബന്ധമുണ്ടോയെന്ന്​ പരിശോധിക്കണം- കോടിയേരി
cancel

തിരുവനന്തപുരം: മുൻ ഡി.ജി.പി, ടി.പി സെൻകുമാറിന്​ നേരത്തെ തന്നെ ആർ.എസ്​.എസ്​ ബന്ധമുണ്ടോയെന്ന്​ പരിശോധിക്കണമെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. പെ​െട്ടന്ന്​ ഒരു ദിവസം ഉണ്ടാവുന്ന​താണോ ആർ.എസ്​.എസ്​ ബന്ധമെന്നും കോടിയേരി ചോദിച്ചു. നവോത്ഥാന സംരക്ഷണ സമിതി എൽ.ഡി.എഫുമായി സഹകരിക്കുന്ന രാഷ്ട്രീയ സംവിധാനമല്ല​​. അങ്ങനെയൊരു ആവശ്യം അവർ ഉന്നയിച്ചിട്ടില്ലെന്നും കോടിയേരി ബാലകൃഷ്​ണൻ പറഞ്ഞു.

പി.ജെ ജോസഫുമായി ഇടതു മുന്നണി ഇപ്പോൾ ചർച്ചകൾ നടത്തുന്നില്ല. ജോസഫ്​ രാഷ്​ട്രീയ നിലപാട്​ സ്വീകരിച്ച്​ യു.ഡി.എഫിൽ നിന്ന്​ പുറത്ത്​ വ​ര​െട്ട. അപ്പോൾ എൽ.ഡി.എഫ്​ നിലപാട്​ പ്രഖ്യാപിക്കുമെന്നും കോടിയേരി പറഞ്ഞു. മീഡിയ വൺ ചാനലിന്​ നൽകിയ അഭിമുഖത്തിലാണ്​ കോടിയേരി ഇക്കാര്യം പറഞ്ഞത്​.

ലോക്​സഭ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന്​ രണ്ടാമതൊരു സീറ്റു കൂടി വേണമെന്ന്​ പി.ജെ. ജോസഫ്​ ആവശ്യമുന്നയിച്ചിരുന്നു. ഇടുക്കി, ചാലക്കുടി സീറ്റുകളിൽ എതെങ്കിലുമൊന്ന്​ വേണമെന്നാണ്​ ജോസഫി​​​െൻറ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodiyeri balakrishnankerala newst.p senkumarmalayalam news
News Summary - Kdiyeri balakrishnan against T.P senkumar-Kerala news
Next Story