Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്ഥാനാർഥി പട്ടികയിൽ...

സ്ഥാനാർഥി പട്ടികയിൽ എല്ലാവരുടെയും താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന് കെ.സി വേണുഗോപാൽ

text_fields
bookmark_border
KC Venugopal
cancel

ന്യൂഡൽഹി: കോൺഗ്രസ് സ്ഥാനാർഥി പട്ടിക സംബന്ധിച്ച് കെ. സുധാകരനും കെ. മുരളീധരനും അടക്കം എല്ലാവരുടെയും താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. പുതിയവരും അനുഭവ സമ്പന്നരും സ്ഥാനാർഥിപട്ടികയിൽ ഉണ്ടാകുമെന്നും വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.

സ്ഥാനാർഥി പ്രഖ്യാപനം നാളെ ഉണ്ടാകുമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറും വ്യക്തമാക്കി.

Show Full Article
TAGS:assembly election 2021KC VenugopalCongress
News Summary - KC Venugopal React to Congress Candidate List
Next Story