Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഝാർഖണ്ഡിൽ മോദിയുടെയും അമിത് ഷായുടെയും ഉദ്ദേശം നടന്നില്ല -കെ.സി വേണുഗോപാൽ

text_fields
bookmark_border
kc-venugopal.
cancel

ന്യൂഡൽഹി: ഝാർഖണ്ഡിലെ വിജയം പ്രതീക്ഷിച്ചത് തന്നെയെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ജെ.എം.എം നേതാവ് ഹേമന്ത് സോറൻ തന്നെ മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഝാര്‍ഖണ്ഡില്‍ വെച്ചാണ് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവരെ വസ്ത്രം നോക്കി തിരിച്ചറിയാമെന്ന് പ്രധാനമന്ത്രി പറഞ്ഞത്. ഇതുപോലെ അമിത് ഷായുടെ പ്രസംഗവും ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതായിരുന്നു. എന്നാൽ ഝാര്‍ഖണ്ഡില്‍ അവര്‍ ഉദ്ദേശിച്ചതുപോലെയൊരു ധ്രുവീകരണം നടന്നില്ല. ഇത് ശുഭസൂചകമാണെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KC Venugopal on Jharghand Victory-Kerala News
Next Story