Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാഹുൽ ഏൽപിച്ചത് ഭാരിച്ച ചുമതല -​കെ.സി വേണുഗോപാൽ

text_fields
bookmark_border
രാഹുൽ ഏൽപിച്ചത് ഭാരിച്ച ചുമതല -​കെ.സി വേണുഗോപാൽ
cancel

തിരുവനന്തപുരം: കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി ഏൽപിച്ചത് ഭാരിച്ച ചുമതലയാണെന്ന് സംഘടനാകാര്യ ചുമതലയുള്ള എ.​ െഎ.സി.സി ജനറൽ സെക്രട്ടറി​ കെ.സി വേണുഗോപാൽ.
സ്ഥാനാർഥി നിർണയം താഴെ തട്ട് മുതൽ അഭിപ്രായം തേടി നടത്തും. സംഘടനയെ ബൂത്ത് തലത്തിൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ലോക് സഭ തെരഞ്ഞെടുപ്പിൽ വീണ്ടും മൽസരിക്കുമോയെന്ന് പാർട്ടി അധ്യക്ഷൻ തീരുമാനിക്കും. പാർട്ടി എടുക്കുന്ന ഏത് തീരുമാനവും അനുസരിക്കുമെന്നും വേണുഗോപാൽ പ്രതികരിച്ചു.

ത​​​െൻറ ഉയർച്ചക്ക്​ കാരണം ആലപ്പുഴയും പാർട്ടി പ്രവർത്തകരുമാണ്​. പ്രിയങ്ക ഗാന്ധിയുടെ വരവ് പാർട്ടിക്ക് ഇരട്ടി ഊർജ്ജം നൽകുമെന്നും വേണുഗോപാൽ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - KC Venugopal - AICC General Secretary - Kerala news
Next Story