Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രതി‍ഷേധങ്ങളെ തല്ലിത്തീർക്കാനുള്ള സേനയാക്കി ഗൺമാന്മാരെ മാറ്റി; നവകേരള സദസിനെതിരെ കെ.സി. വേണുഗോപാൽ

text_fields
bookmark_border
KC Venugopal
cancel

തിരുവനന്തപുരം: നവകേരള സദസിനെതിരെ രൂക്ഷ വിമർശനവുമായി എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ഭരണനിർവഹണതത്തിന്‍റെ എല്ലാ സീമകളും ലംഘിക്കുകയാണ് നവകേരള യാത്രയെന്ന് വേണുഗോപാൽ പറഞ്ഞു.

പ്രതി‍ഷേധങ്ങളെ തല്ലിത്തീർക്കാനുള്ള സേനയാക്കി ഗൺമാന്മാരെ മാറ്റി. നിയമപാലനം നടത്തേണ്ട പൊലീസുകാർ തല്ലുന്നവർക്ക് കാവൽ നിൽക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സർക്കാർ തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - KC Venugopal Against Nava kerala Sadas
Next Story