Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.സി. ജോസഫ് എം.എൽ.എ...

കെ.സി. ജോസഫ് എം.എൽ.എ സമ്പർക്കവിലക്കിൽ

text_fields
bookmark_border
കെ.സി. ജോസഫ് എം.എൽ.എ സമ്പർക്കവിലക്കിൽ
cancel

കോ​ട്ട​യം: കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച ഇ​ടു​ക്കി​യി​ലെ പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും ഇ​രി​ക്കൂ​ർ എം.​എ​ൽ.​എ​യു​മാ​യ കെ.​സി. ജോ​സ​ഫ് വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ. കോ​ട്ട​യം ക​ള​ത്തി​പ്പ​ടി​യി​െ​ല അ​ദ്ദേ​ഹ​ത്തി​​െൻറ വീ​ട്ടി​ലാ​ണ്​ ക​ഴി​യു​ന്ന​ത്.

പ​രി​​ശോ​ധ​ന​യി​ൽ രോ​ഗ​ല​ക്ഷ​ണ​മൊ​ന്നും ക​ണ്ടി​ല്ലെ​ങ്കി​ലും പ്ര​തി​രോ​ധ​മെ​ന്ന നി​ല​യി​ലാ​ണ്​ ഇ​ദ്ദേ​ഹം നി​രീ​ക്ഷ​ണ​ത്തി​ലാ​യ​ത്. ഇ​ടു​ക്കി​യി​ലെ പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത്​ എം.​എ​ൽ.​എ ഹോ​സ്​​റ്റ​ലി​ൽ കെ.​സി. ജോ​സ​ഫി​​െൻറ മു​റി​യി​ൽ പോ​വു​ക​യും ഏ​റെ നേ​രം ചെ​ല​വ​ഴി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kc josephkerala news
News Summary - kc joseph mla is in quarantine
Next Story