Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗണേഷ്കുമാറി​െൻറ...

ഗണേഷ്കുമാറി​െൻറ വീടി​െൻറ ജനൽചില്ലുകള്‍ തകര്‍ത്തു

text_fields
bookmark_border
K-B-Ganeshkumar
cancel

പ​ത്ത​നാ​പു​രം: കെ.​ബി. ഗ​ണേ​ഷ്കു​മാ​ര്‍ എം.​എ​ല്‍.​എ​യു​ടെ വീ​ടി​​െൻറ ജ​ന​ൽ​ചി​ല്ലു​ക​ള്‍ എ​റി​ഞ്ഞു​ത​ക​ര ്‍ത്തു. പ​ത്ത​നാ​പു​രം മ​ഞ്ച​ള്ളൂ​രി​ലു​ള്ള വീ​ടി​നു​നേ​രെ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് അ​ജ്ഞാ​ത​ൻ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

രാ​ത്രി 12 വ​രെ എം.​എ​ല്‍.​എ ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു. അ​തി​നു​ശേ​ഷ​മാ​കാം ജ​ന​ല്‍ചി​ല്ലു​ക​ൾ ത​ക​ര്‍ത്ത​തെ​ന്ന് ക​രു​തു​ന്നു. രാ​വി​ലെ പാ​ച​ക​ത്തൊ​ഴി​ലാ​ളി എ​ത്തു​മ്പോ​ഴാ​ണ് സം​ഭ​വം അ​റി​യു​ന്ന​ത്. എം.​എ​ല്‍.​എ​യു​ടെ കി​ട​പ്പു​മു​റി​യു​ടെ ജ​ന​ല്‍ചി​ല്ലു​ക​ളാ​ണ് ത​ക​ര്‍ക്ക​പ്പെ​ട്ട​ത്. പ​ത്ത​നാ​പു​രം പൊ​ലീ​സ് പ​രി​​ശോ​ധ​ന ന​ട​ത്തി. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KB Ganesh kumar
News Summary - kb ganesh kumar house-kerala news
Next Story