Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കായംകുളത്ത് മൂന്നു പൊലീസുകാര്‍ക്ക് വെട്ടേറ്റു

text_fields
bookmark_border
കായംകുളത്ത് മൂന്നു പൊലീസുകാര്‍ക്ക് വെട്ടേറ്റു
cancel

കൊച്ചി: കായംകുളം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ അടക്കം മൂന്നു പൊലീസുകാര്‍ക്ക് വെട്ടേറ്റു. നിരവധി കേസുകളിലെ പ്രതിയെ അന്വേഷിച്ച് പോയപ്പോഴായിരുന്നു ആക്രമണം. പ്രതിയുടെ അച്ഛനാണ് പൊലീസുകാര്‍ക്ക് നേരെ ആക്രമണം നടത്തിയത്. വെട്ടേറ്റ പൊലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kayamkulam
Next Story