Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കവിയൂർ കേസ്: തുടരന്വേഷണറിപ്പോർട്ടിൽ വാദം 15ന്
text_fieldsbookmark_border
തിരുവനന്തപുരം: കവിയൂർ പീഡനക്കേസിലെ നാലാം തുടരന്വേഷണ റിപ്പോർട്ടിൽ വാദം െഫബ്രുവരി 15 ന് കോടതി പരിഗണിക്കും. തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയാണ് വാദം കേൾക്കുക. പിതാവ് പെൺകുട്ടിയെ പീഡിപ്പിച്ചതായി കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് സി.ബി.ഐ പുതിയ റിപ്പോർട്ടിൽ പറയുന്നത്. സി.ബി.ഐ നേരത്തേ സമർപ്പിച്ചിരുന്ന മൂന്ന് അന്വേഷണ റിപ്പോർട്ടുകളിലും പിതാവാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നായിരുന്നു കണ്ടെത്തൽ. 2004 സെപ്റ്റംബർ 28നാണ് കവിയൂരിലെ ക്ഷേത്ര പൂജാരിയും കുടുംബവും കൂട്ട ആത്മഹത്യ ചെയ്തത്. കേസിലെ ഏക പ്രതി ലതാ നായരെന്നാണ് സി.ബി.ഐ കണ്ടെത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
