Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകവളപ്പാറ ദുരന്തത്തിൽ...

കവളപ്പാറ ദുരന്തത്തിൽ ബന്ധുക്കളെ നഷ്​ടമായ ശങ്കരന്‍കുട്ടിക്ക് പരോള്‍

text_fields
bookmark_border
kavalappara
cancel
മ​ഞ്ചേ​രി: ക​വ​ള​പ്പാ​റ ദു​ര​ന്ത​ത്തി​ൽ ബ​ന്ധു​ക്ക​ളെ ന​ഷ്​​ട​െ​പ്പ​ട്ട പ്ര​തി​ക്ക് ഒ​രു​ദി​വ​സ​െ​ത്ത പ​ര ോ​ള്‍ അ​നു​വ​ദി​ച്ചു. കൊ​ല​പാ​ത​ക കേ​സി​ൽ ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന പോ​ത്തു​ക​ല്ല് ഭൂ​ദാ​നം ക​വ​ള​ പ്പാ​റ ശ​ങ്ക​ര​ന്‍കു​ട്ടി​ക്കാ​ണ് മ​ഞ്ചേ​രി ജി​ല്ല സെ​ഷ​ന്‍സ് ജ​ഡ്ജി സു​രേ​ഷ് കു​മാ​ർ പോ​ള്‍ പ​രോ​ള്‍ അ​നു​വ​ദി​ച്ച​ത്.

മാ​ന​സി​ക​മാ​യി ത​ള​ര്‍ന്ന ശ​ങ്ക​ര​ന്‍കു​ട്ടി മ​റ്റു​ബ​ന്ധു​ക്ക​ളെ കാ​ണാ​നാ​ഗ്ര​ഹം പ്ര​ക​ടി​പ്പി​പ്പ് ജി​ല്ല ലീ​ഗ​ൽ സ​ര്‍വി​സ​സ് അ​തോ​റി​റ്റി​ക്ക് ഹ​ര​ജി ന​ല്‍കി​യി​രു​ന്നു.

ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ല്‍ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ​യാ​ണ് പ​രോ​ള്‍. ഭൂ​ദാ​നം സ​​െൻറ് ജോ​ര്‍ജ്​ മ​ല​ങ്ക​ര കാ​ത്ത​ലി​ക് സ്‌​കൂ​ളി​ലെ ക്യാ​മ്പി​ല്‍ കൊ​ണ്ടു​പോ​കാ​നും ബ​ന്ധു​ക്ക​ളെ കാ​ണാ​നു​മു​ള്ള അ​വ​സ​ര​മൊ​രു​ക്കാ​ൻ ജി​ല്ല ജ​ഡ്ജി പൊ​ലീ​സി​ന് നി​ർ​ദേ​ശം ന​ല്‍കി. ക​വ​ള​പ്പാ​റ​യി​ലെ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ശ​ങ്ക​ര​ന്‍കു​ട്ടി​യു​ടെ സ​ഹോ​ദ​രി ശാ​ന്ത​കു​മാ​രി, ഭ​ര്‍ത്താ​വ് ആ​ന​ക്കാ​ര​ൻ പാ​ല​ന്‍, മ​ക​ന്‍ സു​ജി​ത്ത്, ഭാ​ര്യ​യു​ടെ മാ​താ​പി​താ​ക്ക​ളാ​യ ത​ര​ക​ന്‍, ചീ​ര എ​ന്നി​വ​ർ മ​രി​ക്കു​ക​യും വീ​ട് പൂ​ർ​ണ​മാ​യും ത​ക​രു​ക​യും ചെ​യ്തി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala floodmalayalam newskavalappara
News Summary - kavalappara men got bail-kerala news
Next Story