Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകവളപ്പാറയിൽ ഒരു...

കവളപ്പാറയിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം 31

text_fields
bookmark_border
കവളപ്പാറയിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം 31
cancel
camera_alt?????????? ????????????... ??????????? ????????????????? ??????????????????? ?????????? ???????????? ????? ??????????? ???????? ????????? ?????????? ????????????????? ???????????????????????? ???????. ???????? ??????? ????????? ????????? ?????????????? ????????????? ??????????????? ???????????????????? ??????

മലപ്പുറം: ര​ണ്ടാം​പ്ര​ള​യ​ത്തി​ൽ കേ​ര​ള​ത്തെ ന​ടു​ക്കി​യ മ​ല​പ്പു​റം ക​വ​ള​പ്പാ​റ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​ രി​ച്ച ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ഇവിടെ മരിച്ചവരുടെ എണ്ണം 31 ആയി. ഇന്നലെ ഇവിടെ നിന്ന് ഏ​ഴു​പേ​രു​ടെ മ ൃ​ത​ദേ​ഹം ക​ണ്ടെ​ത്തിയിരുന്നു.

ഇന്ന് മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ൾ ഓ​റ​ഞ്ച്​ അ​ല​ർ​ട്ടിലാണ്. ഇൗ ​ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ​തോ അ​തി​ശ​ക്ത​മാ​യ​തോ ആ​യ മ​ഴ​ ഉണ്ടായേക്കാം. കേ​ര​ള തീ​ര​ത്ത് പ​ടി​ഞ്ഞാ​റ​ൻ ദി​ശ​യി​ൽ​നി​ന്ന് മ​ണി​ക്കൂ​റി​ൽ 45 മു​ത​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ കാ​റ്റ് വീ​ശാ​നും സാ​ധ്യ​തയുണ്ട്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്ന് മുന്നറിയിപ്പ് നൽകി.

അലർട്ടുകൾ പ്രഖ്യാപിച്ച ജില്ലകൾ:
വ്യാഴാഴ്ച യെല്ലോ അലർട്ട് - വ​യ​നാ​ട്, കാ​സ​ർ​കോ​ട്.
വെള്ളിയാഴ്ച യെല്ലോ അലർട്ട് - ഇ​ടു​ക്കി, മ​ല​പ്പു​റം, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala floodmalayalam newskavalappara
News Summary - kavalappara land slide deadbody found-kerala news
Next Story