Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകവളപ്പാറയിലെ...

കവളപ്പാറയിലെ മൃതദേഹങ്ങൾ പോസ്​റ്റുമോർട്ടം ചെയ്യുന്നത്​ പള്ളിയിൽ

text_fields
bookmark_border
കവളപ്പാറയിലെ മൃതദേഹങ്ങൾ പോസ്​റ്റുമോർട്ടം ചെയ്യുന്നത്​ പള്ളിയിൽ
cancel
camera_alt????????? ????????? ????????? ????????? ???????????????????????? ???????????? ?????????

പോത്തുകൽ: കവളപ്പാറ ഉരുൾപൊട്ടലിൽ അകപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്​റ്റ്​മോർട്ടം ചെയ്യാൻ സൗകര്യമൊരുക്കി പ ോത്തുകല്ലിലെ മുസ്​ലിം പള്ളി. മണ്ണിനടിയിൽ നിന്ന്​ അഴുകി തുടങ്ങിയ മൃതദേഹങ്ങൾ പോസ്​റ്റ്​മോർട്ടം ചെയ്യുന്നതിനുള്ള സൗകര്യങ്ങളാണ്​​ പോത്തുകൽ അങ്ങാടിയിലെ മസ്​ജിദുൽ മുജാഹിദീൻ പള്ളിയിൽ ഒരുക്കിയിരിക്കുന്നത്​.

കെ.എൻ.എമ്മി​​​​െൻറ കീഴിലുള്ള പള്ളി എല്ലാ വിഭാഗം ജനങ്ങളുടെയും പോസ്​റ്റുമോർട്ടത്തിനായി തുറന്നുകൊടുത്ത്​ മനുഷ്യത്വത്തി​​​​െൻറ മാതൃകയാവുകയാണ്​. മഞ്ചേരി മെഡിക്കൽ കോളജിൽ നിന്നുള്ള ഡോക്​ടർമാരുടെ സംഘമാണ്​ പോസ്​റ്റ്​മോർട്ടത്തിനായി എത്തിയിരിക്കുന്നത്.

ദിവസങ്ങളായി മണ്ണിനടിയിൽ കുടുങ്ങിയ ശരീരങ്ങൾ പുറത്തെടുത്ത്​ 22 കി.മീ അകലെയുള്ള നിലമ്പൂർ ജില്ല ആശുപത്രിയിൽ കൊണ്ടുപോയി പോസ്​റ്റുമോർട്ടം നടത്തി തിരിച്ചുകൊണ്ടുവരിക എന്നത്​ ഏറെ ശ്രമകരമായിരുന്നു. ഈ കാലതാമസം ഒഴിവാക്കാൻ കൂടി പള്ളി കമ്മിറ്റിയുടെ സന്മനസ്​ തുണച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mosquekerala newsKavalapara LandslidePostmortem. Kerala flood
News Summary - Kavalapara landslide- Mosque set facilities for postmortem - Kerala news
Next Story