Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകഠ്​വ, ഉന്നാവ്​...

കഠ്​വ, ഉന്നാവ്​ ഫണ്ട്​: യൂത്ത്​ ലീഗ്​ കണക്ക്​ ​വ്യാജമെന്ന്​​ ​െഎ.എൻ.എൽ

text_fields
bookmark_border
Katwa, Unnao Fund: INL says Youth League figures are fake
cancel

കോ​ഴി​ക്കോ​ട്​: ക​ഠ്​​വ, ഉ​ന്നാ​വ്​ ഫ​ണ്ട്​ പി​രി​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ യൂ​ത്ത്​ ലീ​ഗ്​ നേ​താ​ക്ക​ൾ പൊ​തു​സ​മൂ​ഹ​ത്തി​നു​മു​മ്പാ​കെ അ​വ​ത​രി​പ്പി​ച്ച ക​ണ​ക്കു​ക​ൾ ​വ്യാ​ജ​മാ​ണെ​ന്ന്​​ ഐ.​എ​ൻ.​എ​ൽ സം​സ്​​ഥാ​ന സെ​ക്ര​​ട്ടേ​റി​യ​റ്റ്​ അം​ഗം എ​ൻ.​കെ. അ​ബ്​​ദു​ൽ അ​സീ​സ്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

ബാ​ങ്ക്​ റോ​ഡി​ലെ​ പ​ഞ്ചാ​ബ്​ നാ​ഷ​ന​ൽ ബാ​ങ്ക്​ ശാ​ഖ​യി​ലെ അ​ക്കൗ​ണ്ടി​ലേ​ക്ക്​ 39,33,697 രൂ​പ​യാ​ണ്​ ആ​കെ വ​ന്ന​ത്​ എ​ന്നാ​ണ്​ നേ​താ​ക്ക​ൾ വെ​ളി​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ, അ​ക്കൗ​ണ്ടി​ൽ മൊ​ത്തം 69,51,155 രൂ​പ​ എ​ത്തി​യി​രു​ന്നു. ഇ​ത്​ തെ​റ്റാ​ണെ​ങ്കി​ൽ തെ​ളി​യി​ക്കാ​ൻ യൂ​ത്ത്​ ലീ​ഗി​നെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണ്.

അ​ക്കൗ​ണ്ടി​ൽ 221 നി​ക്ഷേ​പ​വും 50 പി​ൻ​വ​ലി​ക്ക​ലു​മാ​ണ്​ ന​ട​ന്ന​ത്. ഫ​ണ്ടി​ൽ​നി​ന്ന്​ രോ​ഹി​ത്​ വെ​മു​ല​യു​ടെ മാ​താ​വ്​ രാ​ധി​ക വെ​മു​ല മു​ത​ൽ മു​സ്​​ലിം ലീ​ഗി​‍െൻറ അ​ക്കൗ​ണ്ടി​ലേ​ക്കു​വ​രെ പ​ണം അ​യ​ച്ചി​ട്ടു​ണ്ട്. ലീ​ഗി​‍െൻറ അ​ക്കൗ​ണ്ടി​ലേ​ക്ക്​ അ​ര​ല​ക്ഷം രൂ​പ​യാ​ണ്​ അ​യ​ച്ച​ത്. ഇ​തെ​ല്ലാം തു​ക വ​ക​മാ​റ്റി​യ​തി​‍െൻറ തെ​ളി​വാ​ണ്. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​ഷ​ർ​മ​ത്ത് ​ഖാ​നും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Youth LeagueINLKatwa- Unnao Fund
News Summary - Katwa, Unnao Fund: INL says Youth League figures are fake
Next Story