Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകഥകളി ആശാൻ പറശ്ശിനി...

കഥകളി ആശാൻ പറശ്ശിനി കുഞ്ഞിരാമൻ നമ്പ്യാർ അന്തരിച്ചു

text_fields
bookmark_border
കഥകളി ആശാൻ പറശ്ശിനി കുഞ്ഞിരാമൻ നമ്പ്യാർ അന്തരിച്ചു
cancel

തളിപ്പറമ്പ്​: കേന്ദ്ര സംഗീത നാടക അക്കദമി പുരസ്കാരം നേടിയ പ്രമുഖ കഥകളി ആശാൻ പറശ്ശിനി കുഞ്ഞിരാമൻ നമ്പ്യാർ(86) അന്തരിച്ചു. കണ്ണൂർ കോൾ മൊട്ടയിലെ വസതിയിലായിരുന്നു അന്ത്യം. സംസ്​കാരം ബുധനാഴ്​ച രാവിലെ പത്ത്​​​ മണിക്ക്​ കണിച്ചേരി പൊതു ശ്​മശാനത്തിൽ നടക്കും.

പറശ്ശിനിക്കടവ്​ മുത്തപ്പൻ കഥകളി യോഗത്തിലെ പ്രധാന നടനായിരുന്നു. പരേതയായ ലക്ഷ്​മിയാണ്​ ഭാര്യ. രാമചന്ദ്രൻ, ശൈലജ, ഷൈമ, ഷീജ, രാജേഷ്​ എന്നിവർ മക്കളും ബീന, നാരായണൻ, ബാലകൃഷ്​ണൻ, പ്രസീത, പരേതനായ പ്രകാശൻ എന്നിവർ മരുമക്കളുമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskathakalimalayalam newskathakali masterparassini kunnhiraman nambiar
News Summary - kathakali master parasini kunnhiraman nambyar passed away -kerala news
Next Story