Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദുരിതാശ്വാസ...

ദുരിതാശ്വാസ നിധിയിലേക്ക് കശ്മീരി വിദ്യാർഥികളുടെ സംഭാവന

text_fields
bookmark_border
MARKAZ
cancel

കോ​ഴി​ക്കോ​ട്: മ​ർ​ക​സ് ക​ശ്മീ​രി ഹോ​മി​ൽ പ​ഠി​ക്കു​ന്ന ല​ഡാ​ക്ക്, ക​ശ്മീ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ 15 വി​ദ്യ ാ​ർ​ഥി​ക​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്​ 15000 രൂ​പ സം​ഭാ​വ​ന ചെ​യ്​​തു. ഇ​ക്കാ​ര്യ ം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ എ​ടു​ത്തു​പ​റ​ഞ്ഞി​രു​ന്നു. എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ് ടു ​പ​രീ​ക്ഷ പൂ​ർ​ത്തീ​ക​രി​ച്ചു നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​യി​രു​ന്നു കു​ട്ടി​ക​ൾ.

അ​വ​രു​ടെ കൂ​ട്ടു​കാ​രെ​ല്ലാം ലോ​ക്​​ഡൗ​ൺ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് മു​മ്പേ നാ​ട്ടി​ൽ എ​ത്തി​യി​രു​ന്നു.
മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ത്ര​സ​മ്മേ​ള​ന​ത്തി​ലെ റ​മ​ദാ​ൻ ദാ​ന​ധ​ർ​മ​ങ്ങ​ൾ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​ക​ണം എ​ന്ന വാ​ർ​ത്ത ക​ണ്ടാ​ണ്​ പോ​ക്ക​റ്റ് മ​ണി​യാ​യി​യു​ള്ള തു​ക നോ​മ്പി​​െൻറ ആ​ദ്യ​ത്തെ വ്ര​ത​ദി​നം ​ന​ൽ​കി​യ​ത്. മ​ർ​ക​സ് ചാ​ൻ​സ​ല​ർ കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​ർ മു​ഖേ​ന​യാ​ണ്​ തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് അ​യ​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmarkazmalayalam newsKashmir Students
News Summary - Kashmir students covid 19 case-Kerala news
Next Story