Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right1000 പാക്കറ്റ്...

1000 പാക്കറ്റ് പാന്‍മസാലയും ഒമ്പത് കുപ്പി മദ്യവും പിടികൂടി 

text_fields
bookmark_border
1000 പാക്കറ്റ് പാന്‍മസാലയും ഒമ്പത് കുപ്പി മദ്യവും പിടികൂടി 
cancel
camera_alt???????? ????????????? ????????????????? ????????????????

കാ​ഞ്ഞ​ങ്ങാ​ട്: അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തു​ക​യാ​യി​രു​ന്ന പാ​ന്‍മ​സാ​ല ഉ​ല്‍പ​ന്ന​ങ്ങ​ളും വി​ദേ​ശ നി​ര്‍മി​ത മ​ദ്യ​വും പി​ടി​കൂ​ടി. ര​ണ്ടു​പേ​െ​​ര അ​റ​സ്​​റ്റു​ചെ​യ്​​തു. ഉ​ദു​മ ടൗ​ണി​ല്‍ ക​ച്ച​വ​ടം ന​ട​ത്തു​ന്ന കു​ട്ട്യ​നൊ​ണ്​ (62) പാ​ന്‍മ​സാ​ല​യു​മാ​യി പി​ടി​കൂ​ടി​യ​ത്.

 

വി​ല്‍പ​ന​ക്കാ​യി സ​ഞ്ചി​യി​ല്‍ കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്ന ഒ​മ്പ​ത് കു​പ്പി വി​ദേ​ശ മ​ദ്യ​വു​മാ​യി ഉ​ദു​മ സ്വ​ദേ​ശി ര​തീ​ഷി​നെ​യും(35) അ​റ​സ്​​റ്റു​ചെ​യ്​​തു. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഉ​ദു​മ​യി​ല്‍ വെ​ച്ച് ബേ​ക്ക​ല്‍ എ​സ്.​ഐ പി. ​അ​ജി​ത്ത് കു​മാ​റും സം​ഘ​വു​മാ​ണ് ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്. ആ​യി​രം പാ​ക്ക​റ്റ് പാ​ൻ​മ​സാ​ല ഉ​ല്‍പ​ന്ന​ങ്ങ​ള്‍ കു​ട്ട്യ​​​െൻറ പ​ക്ക​ല്‍ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. 

Show Full Article
TAGS:pan masala liquor kerala news 
News Summary - pan masala and foreign liquor seized-kerala news
Next Story