Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനായാട്ട്...

നായാട്ട് സംഘത്തിൽനിന്ന്​ നാടൻ തോക്കുകൾ പിടികൂടി; ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ൽ 

text_fields
bookmark_border
നായാട്ട് സംഘത്തിൽനിന്ന്​ നാടൻ തോക്കുകൾ പിടികൂടി; ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ൽ 
cancel
camera_alt???????? ????????? ???? ?????????, ?????? ????????????? ???????????? ???????? ????????????????

കാ​ഞ്ഞ​ങ്ങാ​ട്: അ​മ്പ​ല​ത്ത​റ പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നാ​യാ​ട്ടി​നി​റ​ങ്ങി​യ  ര​ണ്ടു​പേ​ർ നാ​ട​ൻ തോ​ക്കു​മാ​യി പി​ടി​യി​ൽ. ഒ​രാ​ൾ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. മൂ​ന്ന് തോ​ക്കു​ക​ൾ പി​ടി​കൂ​ടി. പു​ളി​യ​ന​ടു​ക്ക​ത്തു​നി​ന്നാ​ണ് നാ​യാ​ട്ടു​സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ നാ​ട​ന്‍തോ​ക്കു​മാ​യി പി​ടി​യി​ലാ​യ​ത്.


പു​ളി​യ​ന​ടു​ക്കം അ​ര​യ​ങ്ങാ​ന​ത്തെ കു​ഞ്ഞി​രാ​മ​ന്‍ (72), തോ​ട്ടി​നാ​ണ് സ്വ​ദേ​ശി രാ​ജ​ൻ (50) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ തോ​ക്ക് ഉ​പേ​ക്ഷി​ച്ച് ഓ​ടി​ര​ക്ഷ​പ്പെ​ട്ടു.

അ​മ്പ​ല​ത്ത​റ സി.​ഐ പി.​ടി. ദാ​മോ​ദ​ര​ന്‍, എ​സ്.​ഐ പി.​പി. മ​ധു, എ.​എ​സ്.​ഐ രാ​ജ​ന്‍, ഡ്രൈ​വ​ര്‍ ബാ​ബു, പൊ​ലീ​സു​കാ​രാ​യ പ്ര​കാ​ശ​ന്‍, നാ​രാ​യ​ണ​ന്‍ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് നാ​യാ​ട്ടു​സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്.

Show Full Article
TAGS:kanhangad arrest kasargod 
News Summary - guns seized from hunters Two people were arrested-kerala news
Next Story