Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാസർകോട്​ അതിർത്തി...

കാസർകോട്​ അതിർത്തി റോഡ്​ തുറക്കില്ലെന്ന്​ കർണാടക

text_fields
bookmark_border
കാസർകോട്​ അതിർത്തി റോഡ്​ തുറക്കില്ലെന്ന്​ കർണാടക
cancel

കൊച്ചി: കാസർകോട്​ അതിർത്തിയിൽ റോഡ്​ തുറക്കില്ലെന്ന്​ കർണാടക സർക്കാർ. കേരള ഹൈകോടതിയിലാണ്​ കർണാടക നിലപാട്​ വ്യക്​തമാക്കിയത്​. വയനാട്​, കണ്ണൂർ അതിർത്തി റോഡുകൾ തുറക്കുമെന്നും കർണാടക അറിയിച്ചു.

അതേസമയം, രോഗികളെ തടയരുതെന്ന്​ ഹൈകോടതി കർണാടക സർക്കാറിന്​ നിർദേശം നൽകി​. മനുഷ്യാവകാശങ്ങൾ ലംഘിക്കാൻ ഒരു സംസ്ഥാനത്തേയും അനുവദിക്കില്ലെന്നും കോടതി വ്യക്​തമാക്കി.

കാസർകോട്​ അതിർത്തിയിലെ റോഡുകൾ തുറക്കണമെന്ന്​ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കോടതിയിൽ നിലപാടെടുത്തു.
ഇരുട്ടി, കൂർഗ്​, വിരാജ്​പേട്ട റോഡ്​ തുറക്കണമെന്ന്​ കേരളം കോടതിയിൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ നാളെ നിലപാട്​ അറിയിക്കാമെന്ന്​ കർണാടക കോടതിയിൽ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskarnataka governmentmalayakam news
News Summary - Kasarkode road open issue-Kerala news
Next Story