Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാസർകോട്​ ആദ്യത്തെ...

കാസർകോട്​ ആദ്യത്തെ ആളിൽനിന്നും രോഗം പകർന്നത്​ 11 പേർക്ക്​

text_fields
bookmark_border
കാസർകോട്​ ആദ്യത്തെ ആളിൽനിന്നും രോഗം പകർന്നത്​ 11 പേർക്ക്​
cancel

കാസർകോട്​: കാസർകോട്​ ഇന്നലെ രോഗം സ്​ഥിരീകരിച്ച 34 പേരിൽ 11 പേർക്ക്​ രോഗം പകർന്നത്​ ആദ്യ രോഗിയിൽനിന്നും. 16ഉം 11ഉം വയസുള്ള കുട്ടികൾക്കും രോഗം ബാധിച്ചിട്ടുണ്ട്​. ഇതിൽ ഒമ്പതുപേർ സ്​ത്രീകളാണ്​.

ഉദുമ, ചെങ്കള, ബോവിക്കാനം, മഞ്ചേശ്വരം, പടന്ന, നെല്ലിക്കുന്ന്​, തളങ്കര മേഖലകളിലുള്ളവർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​.

39 പേർക്കാണ്​ വെള്ളിയാഴ്​ച കോവിഡ്​ ബാധ സ്​ഥിരീകരിച്ചത്​. ഇതിൽ 34 പേരും കാസർകോട്ടുകാരാണ്​. ഇന്നലെ രോഗം സ്​ഥിരീകരിച്ച 25 പേർ വിദേശത്തുനിന്നും എത്തിയവരാണ്. കേരളത്തിൽ ഇതുവ​രെ 164 പേർക്കാണ്​ ​കോവിഡ്​ ബാധയിൽ ചികിത്സയിലുള്ളത്​.

Show Full Article
TAGS:covid 19 corona virus corona covid kerala kerala news malayalam news 
News Summary - Kasarkode Covid Spread -kerala news
Next Story