Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാസർകോ​െട്ട ആ...

കാസർകോ​െട്ട ആ രണ്ടുപേർ ഇനി ഗൾഫ്​ കാണില്ല

text_fields
bookmark_border
കാസർകോ​െട്ട ആ രണ്ടുപേർ ഇനി ഗൾഫ്​ കാണില്ല
cancel

കാ​സ​ർ​കോ​ട്​: ​പ്ര​തി​രോ​ധ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് ജ​ന​ങ്ങ​ളു​മാ​യി സ​മ്പ​ര്‍ക്ക​ത്തി​ലേ​ര്‍പ്പെ​ട്ട കോ​വി​ഡ്​ ബാ​ധി​ത​രാ​യ ര​ണ്ട് പ്ര​വ​ാസി​ക​ള്‍ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി​യെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും അ​വ​ര്‍ക്ക് ഇ​നി വി​ദേ​ശ​ത്തേ​ക്ക് പോ​കാ​ന്‍ അ​നു​മ​തി ല​ഭി​ക്കി​ല്ലെ​ന്നും കാ​സ​ർ​കോ​ട്​ ക​ല​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത് ബാ​ബു അ​റി​യി​ച്ചു.

നി​രോ​ധ​നാ​ജ്ഞ നി​ല​നി​ല്‍ക്കു​മ്പോ​ഴും നി​ര​വ​ധി നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ടാ​ല്‍ ത​ത്സ​മ​യം ന​ട​പ​ടി​യെ​ടു​ക്കും. ഇ​നി അ​ഭ്യ​ര്‍ഥ​ന​യി​ല്ലെ​ന്നും ന​ട​പ​ടി മാ​ത്ര​മാ​ണു​ണ്ടാ​വു​ക​യെ​ന്നും ക​ല​ക്ട​ര്‍ പ​റ​ഞ്ഞു.

Show Full Article
TAGS:covid 19 kasarkode kerala news malayalam news 
News Summary - kasarkode covid 19 patients cant go to gulf -kerala news
Next Story