Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാസര്‍കോട് എ.എസ്.ഐ തൂങ്ങിമരിച്ച നിലയിൽ
text_fieldsbookmark_border
Listen to this Article
കാസർകോട്: സ്പെഷൽ ബ്രാഞ്ച് എ.എസ്.ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പരപ്പ സ്വദേശി അബ്ദുൽ അസീസാണ് മരിച്ചത്.
കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്കു കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്കു മാറ്റും.
Next Story

