Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightയുവാവിനെ കാണ്മാനില്ല

യുവാവിനെ കാണ്മാനില്ല

text_fields
bookmark_border
യുവാവിനെ കാണ്മാനില്ല
cancel
camera_alt

മു​ഹ​മ്മ​ദ് ഹ​ബീ​ബ് ഷാ

കാസർകോട്: കസബ ഗ്രാമത്തില്‍ കാസര്‍കോട് പുതിയസ്റ്റാന്റിന് അടുത്തുള്ള സെഞ്ച്വറി പാര്‍ക്ക് ഹോട്ടലില്‍ സുഹൃത്തുക്കളോടൊപ്പം താമസിച്ചുവരുകയായിരുന്ന മുഹമ്മദ് ഹബീബ് ഷാ (31)യെ കാണാതായതായി പരാതി. സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം തുടങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missing youth
News Summary - youth missing
Next Story