Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
dispute over google pay transaction
cancel

കാഞ്ഞങ്ങാട്: 21കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കാർ ഷോറൂം ജീവനക്കാരനായ യുവാവ് അറസ്റ്റിൽ. നീലേശ്വരം ചായ്യോത്ത് സ്വദേശി സിനീഷാണ് (27) അറസ്റ്റിലായത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുകയും പിന്നീട് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതായാണ് പരാതി.

ബേക്കൽ പൊലീസ് പരിധിയിലെ താമസക്കാരിയാണ് പരാതിക്കാരി. ബേക്കൽ പൊലീസ് ഇൻസ്പെക്ടർ എം.വി. ശ്രീദാസ് പീഡനത്തിന് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Youth arrested in rape case
Next Story