Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകു​ട​കി​ൽ...

കു​ട​കി​ൽ കാ​പ്പി​ത്തോ​ട്ട​ത്തി​ൽ ക​ഞ്ചാ​വ് കൃ​ഷി; ഒ​രാ​ൾ അ​റ​സ്റ്റി​ൽ, 32 കി​ലോ പി​ടി​കൂ​ടി

text_fields
bookmark_border
Crime
cancel

മം​ഗ​ളൂ​രു: കു​ട​കി​ൽ കാ​പ്പി​ത്തോ​ട്ട​ത്തി​ൽ ക​ഞ്ചാ​വ് കൃ​ഷി ക​ണ്ടെ​ത്തി.

മ​ടി​ക്കേ​രി താ​ലൂ​ക്കി​ൽ ച​ണ്ണ​ങ്കി ഗ്രാ​മ​ത്തി​ലെ ഗു​ഡ​ല്ലൂ​രു​വി​ൽ വീ​ടി​നു​പി​റ​കി​ൽ കൃ​ഷി ന​ട​ത്തി​യ കെ.​ആ​ർ. കി​ര​ണി​നെ (50) പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പൊ​ലീ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വു​കൃ​ഷി ക​ണ്ടെ​ത്തി​യ​തെ​ന്ന് കു​ട​ക് ജി​ല്ല പൊ​ലീ​സ് സൂ​പ്ര​ണ്ട് കെ. ​രാ​മ​രാ​ജ​ൻ ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു.

കി​ര​ണി​ന്റെ വീ​ട്ടി​ൽ​നി​ന്ന് 31.90 കി​ലോ​ഗ്രാം ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. കൃ​ഷി​ക്കു​പി​ന്നി​ൽ മ​യ​ക്കു​മ​രു​ന്ന് ലോ​ബി ബ​ന്ധം അ​ന്വേ​ഷി​ക്കു​ന്നു.

മ​ടി​ക്കേ​രി ഡി​വൈ.​എ​സ്.​പി എം. ​ജ​ഗ​ദീ​ശ്, മ​ടി​ക്കേ​രി ടൗ​ൺ സ​ർ​ക്കി​ൾ ഇ​ൻ​സ്​​പെ​ക്ട​ർ അ​നൂ​പ് മ​ഡ​പ്പ, സി​ദ്ധാ​പു​ര സ​ബ് ഇ​ൻ​സ്പെ​ക്ട​ർ രാ​ഘ​വേ​ന്ദ്ര എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsCrime Newsmarijuana
News Summary - Youth arrested for cultivating marijuana
Next Story