Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമയക്കുമരുന്നുമായി...

മയക്കുമരുന്നുമായി യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
മയക്കുമരുന്നുമായി യുവാവ് അറസ്​റ്റിൽ
cancel

കാസർകോട്​: സ്കൂട്ടറിൽ മയക്കുമരുന്ന്​ കടത്തിയ യുവാവ് അറസ്​റ്റിൽ. ഉപ്പള മുളിഞ്ചെയിലെ അബ്​ദുൽ ലത്തീഫാണ്​ (37) പിടിയിലായത്. ഇയാളിൽനിന്ന്​ രണ്ട് കിലോ കഞ്ചാവും 400 മില്ലിഗ്രാം എം.ഡി.എം.എ മയക്കുമരുന്നും 16 മയക്കുഗുളികകളും പിടികൂടിയതായി എക്സൈസ് അധികൃതർ അറിയിച്ചു. രഹസ്യവിവരത്തെത്തുടർന്ന് കഴിഞ്ഞ ദിവസം വൈകീട്ട് ബന്തിയോട് പച്ചമ്പളയിൽ നിന്നാണ് ഇയാളെ പിടികൂടിയത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsarrested
News Summary - Young man arrested with drugs
Next Story