Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമാരകായുധങ്ങളുമായി...

മാരകായുധങ്ങളുമായി അക്രമം; 10 പേർക്കെതിരെ കേസ്

text_fields
bookmark_border
മാരകായുധങ്ങളുമായി അക്രമം; 10 പേർക്കെതിരെ കേസ്
cancel

കാ​ഞ്ഞ​ങ്ങാ​ട്: ടൗ​ണി​ൽ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി മൂ​ന്നു​പേ​രെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ 10 പേ​ർ​ക്കെ​തി​രെ ഹോ​സ്ദു​ർ​ഗ് പൊ​ലീ​സ് കേ​സെ​ടു​ത്തു. പു​ല്ലൂ​ർ ത​ട്ടു​മ്മ​ലി​ലെ വി​നീ​ഷ് (30), പു​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ശ്രീ​ജി​ത്ത് (25), ര​ഞ്ജി​ജി​ത്ത് (25) എ​ന്നി​വ​രെ ആ​ക്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ പു​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ശ്രീ​ഹ​രി, അ​ജേ​ഷ് ഉ​ൾ​പ്പെ​ടെ 10 പേ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 11ന് ​കാ​ഞ്ഞ​ങ്ങാ​ട് പ​ഴ​യ കൈ​ലാ​സി​ന​ടു​ത്തെ ഹോ​ട്ട​ലി​ന് മു​ന്നി​ൽ വെ​ച്ച് ക​ത്തി,ഹെ​ൽ​മ​റ്റ് എ​ന്നി​വ ഉ​ൾ​പ്പെ​ടെ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച​താ​യാ​ണ് പ​രാ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:weaponViolence
News Summary - Violence with a deadly weapon; Case against 10 people
Next Story