Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightനടക്കാവിൽ വ്യാപാര...

നടക്കാവിൽ വ്യാപാര സ്ഥാപനങ്ങളിൽ അതിക്രമം; ചു​മ​ർ തു​ര​ന്ന് മാ​ലി​ന്യം അ​ക​ത്തി​ട്ടു

text_fields
bookmark_border
നടക്കാവിൽ വ്യാപാര സ്ഥാപനങ്ങളിൽ അതിക്രമം; ചു​മ​ർ തു​ര​ന്ന് മാ​ലി​ന്യം അ​ക​ത്തി​ട്ടു
cancel
camera_alt

തൃ​ക്ക​രി​പ്പൂ​ർ ന​ട​ക്കാ​വി​ൽ അ​തി​ക്ര​മ​ത്തി​നി​ര​യാ​യ ബേ​ക്ക​റി​യും ബാ​ർ​ബ​ർ ഷോ​പ്പും

തൃ​ക്ക​രി​പ്പൂ​ർ: ന​ട​ക്കാ​വി​ൽ ര​ണ്ട് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​നേ​രെ അ​തി​ക്ര​മം. ടി.​വി. രാ​ജ​ഗോ​പാ​ല​‍െൻറ ബേ​ക്ക​റി​യു​ടെ ചു​മ​ർ തു​ര​ന്ന് മാ​ലി​ന്യം അ​ക​ത്തി​ട്ടു.

എം. ​വി​ജ​യ​‍െൻറ ബാ​ർ​ബ​ർ ഷോ​പ്പി​​നു​പി​ന്നി​ലെ ക​ല്ലു​ക​ൾ ഇ​ള​ക്കി അ​ക​ത്തേ​ക്കി​ട്ട നി​ല​യി​ലു​മാ​ണ്.

ച​ന്തേ​ര പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ക​ട​ക​ൾ​ക്കു​നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​കു​ന്ന​തെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ഉ​ദി​നൂ​ർ യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ് എം. ​നാ​രാ​യ​ണ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thrikkaripur
News Summary - Violence against shops in thrikkaripur
Next Story