Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightറെയിൽവേ സ്​റ്റേഷ​നിലും...

റെയിൽവേ സ്​റ്റേഷ​നിലും ഫ്ലൈഓവറി​ലും 'വീർ സവർക്കർ' ബാനർ സ്​ഥാപിച്ച നിലയിൽ

text_fields
bookmark_border
റെയിൽവേ സ്​റ്റേഷ​നിലും ഫ്ലൈഓവറി​ലും വീർ സവർക്കർ ബാനർ സ്​ഥാപിച്ച നിലയിൽ
cancel

മംഗളൂരു: പമ്പ്‌വേൽ ഫ്ലൈഓവറി​െൻറ വശങ്ങളിലെ ഭിത്തികളിൽ 'വീർ സവർക്കർ ഫ്ലൈഓവർ പമ്പ്‌വെൽ' എന്നും മംഗളൂരു ജംഗ്ഷൻ റെയിൽവേ സ്​റ്റേഷ​െൻറ ബോർഡിനു താഴെ 'വീർ സവർക്കർ റെയിൽവേ സ്​റ്റേഷൻ എന്നും ബാനർ സ്ഥാപിച്ച് സാമൂഹ്യ വിരുദ്ധർ.

തിങ്കളാഴ്ച രാത്രിയാണ് സംഭവം.പുത്തൂർ കബക്ക ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വീർ സവർക്കറുടെ ഫോട്ടോ പ്രദർശിപ്പിച്ചതിനെ തുടർന്ന് ചെറിയതോതിൽ സംഘർഷമുണ്ടായിരുന്നു. കഴിഞ്ഞവർഷവും ഇതുപോലെ പമ്പ്‌വേൽ ഫ്ലൈഓവറി​െൻറ വശങ്ങളിലെ ഭിത്തികളിൽ 'വീർ സവർക്കർ ഫ്ലൈഓവർ പമ്പ്‌വെൽ' എന്ന് ബാനർ വെച്ചിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VD SavarkarVeer Savarkarbanner
News Summary - 'Veer Savarkar' banner at railway station and flyover
Next Story