Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2022 5:20 AM GMT Updated On
date_range 1 May 2022 5:20 AM GMTഅണ്ടർ-16 ജില്ല ടീമിനെ മുഹമ്മദ് അലി ശഹറാസ് നയിക്കും
text_fieldscamera_alt
അലി ശഹറാസ്
Listen to this Article
കാസർകോട്: മേയ് നാലു മുതൽ പെരിന്തൽമണ്ണ കെ.സി.എ. സ്റ്റേഡിയം ഫോർട്ട് മൈതാൻ പാലക്കാട് എന്നിവിടങ്ങളിലായി നടക്കുന്ന അണ്ടർ-16 അന്തർ ജില്ല ക്രിക്കറ്റ് മത്സരങ്ങൾക്കുള്ള ജില്ല ടീമിനെ മുഹമ്മദ് അലി ശഹറാസ് നയിക്കും. സുശ്രീത്ത് എസ്. അയിലാണ് ഉപനായകൻ.
മറ്റു ടീമംഗങ്ങൾ: അഹമ്മദ് കബീർ അഫ്ത, കെ. പ്രസന്ന, ടി.എ. അബ്ഷർ ഹമീദ്, സി.കെ. പ്രേരൻ പ്രഭാകർ, മുഹമ്മദ് ഹബീബ്, കെ. മാഹിൻ കൃഷ്ണ, മുഹ്‍യിദ്ദീൻ സിദാൻ, എം.എൻ. മുഹമ്മദ് രഹാൻ, പി.എ. മിഥുൻ, മുഹമ്മദ് ഫസൽ ഖൈസ്, ബി.കെ. ബ്രിജേഷ്, മുഹമ്മദ് സി.എ. ശഫ്നാൻ, ശ്രവൺ കൃഷ്ണ, തളങ്കര ആമിൽ ഹസ്സൻ. മാനേജർ: കെ.ടി. നിയാസ്, കോച്ച്: ശഹദാബ് ഖാൻ.
Next Story