Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഅ​യ​ൽ​വാ​സി​യു​ടെ...

അ​യ​ൽ​വാ​സി​യു​ടെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ൽ; കിണറ്റിൽവീണ രണ്ട്​ കുട്ടികളെ രക്ഷപ്പെടുത്തി

text_fields
bookmark_border
drowned
cancel
camera_alt

representational image

പാ​ണ​ത്തൂ​ർ: ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ അ​ബ​ദ്ധ​ത്തി​ൽ കി​ണ​റ്റി​ൽ വീ​ണ ര​ണ്ട്​ കു​ട്ടി​ക​ൾ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സം​ഭ​വം. കെ.​എ​സ്.​ഇ.​ബി ഉ​ദ്യോ​ഗ​സ്ഥ​ൻ ശി​ഹാ​ബി​െൻറ നാ​ല​ര വ​യ​സ്സു​കാ​ര​നും സ​ഹോ​ദ​രി​പു​ത്രി ആ​റു വ​യ​സ്സു​കാ​രി​യു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

വീ​ഴു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട സ​ഹോ​ദ​ര​ൻ ഉ​ട​ൻ അ​യ​ൽ​വാ​സി കു​മാ​ര​നെ വി​ളി​ച്ചു​കൊ​ണ്ടു​വ​ന്നാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഇ​ദ്ദേ​ഹ​ത്തി​െൻറ സ​മ​യോ​ചി​ത ഇ​ട​പെ​ട​ൽ​കൊ​ണ്ടു മാ​ത്ര​മാ​ണ് കു​ട്ടി​ക​ളു​ടെ ജീ​വ​ൻ തി​രി​കെ കി​ട്ടി​യ​ത്. കാ​ര്യ​മാ​യ പ​രി​ക്കു​ക​ൾ ഇ​ല്ലാ​തെ ര​ക്ഷ​പ്പെ​ടാ​നാ​യ​ത് എ​ല്ലാ​വ​ർ​ക്കും ആ​ശ്വാ​സ​മാ​യി. കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക്കാ​യി കു​ട്ടി​ക​ളെ കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ല ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ്‌ ചെ​യ്തു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wellrescued
News Summary - Two children were rescued after falling into a well
Next Story