Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപീഡനം: രണ്ടുപേർ...

പീഡനം: രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
rape case
cancel

അമ്പലത്തറ: അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയതിന് നാലുപേര്‍ക്കെതിരെ കേസെടുത്തു.

ഇതില്‍ രണ്ടുപേരെ അറസ്റ്റുചെയ്തു. കോടോം-ബേളൂര്‍ പഞ്ചായത്തിലെ പെണ്‍കുട്ടിയെ മാസങ്ങളായി പീഡിപ്പിച്ചതില്‍ കാലിച്ചാനടുക്കത്തെ നിഷാദ് ഗോപിനാഥിനെ അമ്പലത്തറ പൊലീസ് ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രനും ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂള്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ച ഇരിയ കാഞ്ഞിരടുക്കത്തെ കമലപ്ലാവില്‍ ബാബുവിനെ അമ്പലത്തറ എസ്‌.ഐ മധുസൂദനന്‍ മടിക്കൈയുമാണ് അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape case
News Summary - two arrested in ambalathara related with rape case
Next Story