Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപാർക്കിൽ സ്​ത്രീക​െള...

പാർക്കിൽ സ്​ത്രീക​െള ശല്യപ്പെടുത്തിയ മൂന്നുപേർ അറസ്​റ്റിൽ

text_fields
bookmark_border
പാർക്കിൽ സ്​ത്രീക​െള ശല്യപ്പെടുത്തിയ മൂന്നുപേർ അറസ്​റ്റിൽ
cancel

കാ​സ​ര്‍കോ​ട്: ത​ള​ങ്ക​ര പ​ടി​ഞ്ഞാ​ര്‍ പാ​ര്‍ക്കി​ല്‍ സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും ശ​ല്യ​പ്പെ​ടു​ത്തി​യ​തി​ന്​ മൂ​ന്നു പേ​രെ കാ​സ​ര്‍കോ​ട് സി.​ഐ. പി. ​അ​ജി​ത് കു​മാ​ര്‍ അ​റ​സ്​​റ്റ്​ ചെ​യ്തു. ചേ​ര​ങ്കൈ ക​ട​പ്പു​റ​ത്തെ മു​ഹ​മ്മ​ദ് മു​സ്ത​ഫ(21), ആ​ലം​പാ​ടി​യി​ലെ അ​ബ്ദു​ല്‍ താ​ഹി​ര്‍(24), മു​ഹ​മ്മ​ദ് ന​വാ​സ് (22) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

പാ​ര്‍ക്കി​ലെ​ത്തു​ന്ന സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും ഒ​രു സം​ഘം സ്​​ഥി​ര​മാ​യി ശ​ല്യ​പ്പെ​ടു​ത്തു​ന്നു​വെ​ന്ന പ​രാ​തി​യി​ലാ​ണ്​ പൊ​ലീ​സ്​ എ​ത്തി​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parkharassmentarrest
News Summary - Three arrested for harassing woman in park
Next Story