Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകടക്ക് തീയിട്ട്...

കടക്ക് തീയിട്ട് തൊഴിലാളിയെ കൊന്നു; ഉടമ അറസ്റ്റിൽ

text_fields
bookmark_border
കടക്ക് തീയിട്ട് തൊഴിലാളിയെ കൊന്നു; ഉടമ അറസ്റ്റിൽ
cancel
camera_alt

മം​ഗ​ളൂ​രു മു​ളി​ഹി​ട്‍ലു ജ​ങ്ഷ​നി​ലെ ക​ട തീ​യി​ട്ട നി​ല​യി​ൽ

മം​ഗ​ളൂ​രു: ജീ​വ​ന​ക്കാ​ര​നെ ഉ​ട​മ ക​ട​ക്ക് തീ​വെ​ച്ച് കൊ​ന്ന​താ​യി പ​രാ​തി. സം​ഭ​വ​ത്തി​ൽ മം​ഗ​ളൂ​രു പാ​ണ്ഡേ​ശ്വ​രം സ്വ​ദേ​ശി​യും മു​ളി​ഹി​ട്‍ലു ജ​ങ്ഷ​നി​ലെ മ​ഷു​പ ജ​ന​റ​ൽ സ്റ്റോ​ർ ഉ​ട​മ​യു​മാ​യ തൗ​ലീ​ൻ ഹ​സ​നെ (32) പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ജീ​വ​ന​ക്കാ​ര​ൻ ഗ​ട്ടി​യ​ൻ താ​യ് ജ​ഗ്ഗു​വാ​ണ് (26) കൊ​ല്ല​പ്പെ​ട്ട​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് ക​ട​ക്ക് തീ​വെ​ച്ച​ത്. തൊ​ഴി​ലാ​ളി​യെ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​ൽ​പി​ച്ച ഉ​ട​മ തെ​ളി​വു​ക​ൾ ന​ശി​പ്പി​ച്ച​ശേ​ഷം ഉ​ച്ച ഒ​ന്ന​ര​യോ​ടെ വൈ​ദ്യു​തി ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് കാ​ര​ണം തീ​പി​ടി​ത്ത​മു​ണ്ടാ​യി എ​ന്നാ​ണ് നാ​ട്ടു​കാ​രോ​ട് പ​റ​ഞ്ഞ​തെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. പൊ​ള്ള​ലേ​റ്റ യു​വാ​വിനെ മം​ഗ​ളൂ​രു ഗ​വ. വെ​ന്റ് ലോ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​രി​ച്ചി​രു​ന്നു. മം​ഗ​ളൂ​രു സൗ​ത്ത് പൊ​ലീ​സ് നാ​ട്ടു​കാ​രു​ടെ മൊ​ഴി അ​ടി​സ്ഥാ​ന​മാ​ക്കി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക്രൂ​ര​ത പു​റ​ത്താ​യ​ത്. ചി​ല പ്ര​ശ്ന​ങ്ങ​ളെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shopfirearrested
News Summary - The shop was set on fire and the worker was killed; The owner was arrested
Next Story