Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightദേശീയപാതയിൽ ലോറി...

ദേശീയപാതയിൽ ലോറി ഓടയിലേക്ക് മറിഞ്ഞു

text_fields
bookmark_border
ദേശീയപാതയിൽ ലോറി ഓടയിലേക്ക് മറിഞ്ഞു
cancel
camera_alt

പടന്നക്കാട് ഓടയിലേക്ക് മറിഞ്ഞ ലോറി

കാ​ഞ്ഞ​ങ്ങാ​ട്: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ണ്ടാ​ക്കി​യ ഓ​ട​യി​ലേ​ക്ക് ലോ​റി മ​റി​ഞ്ഞു.പ​ട​ന്ന​ക്കാ​ട് നെ​ഹ്റു കോ​ള​ജി​നു സ​മീ​പം ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് അ​പ​ക​ടം.ക​ട​യി​ലേ​ക്ക് ക​മ്പി​യി​റ​ക്കാ​നെ​ത്തി​യ ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് സ്ഥാ​പി​ക്കാ​തെ ഓ​ട നി​ർ​മി​ച്ച​ത് അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national highwaylorry accidentKasaragod News
News Summary - The lorry overturned on the national highway
Next Story