Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപ്രവാസിയുടെ ഭാര്യയെയും...

പ്രവാസിയുടെ ഭാര്യയെയും മക്കളെയും കാണാതായി

text_fields
bookmark_border
missing case
cancel

കാഞ്ഞങ്ങാട്: പ്രവാസിയുടെ ഭാര്യയെയും രണ്ടു മക്കളെയും കാണാതായി. പള്ളിക്കര ഇല്യാസ് നഗറിലെ 25കാരിയെയാണ് ഏഴും മൂന്നും വയസ്സുള്ള മക്കൾക്കൊപ്പം കാണാതായത്. രാത്രി 10.45നും രാവിലെ ഒമ്പതിനുമിടയിലാണ് മക്കളുമായി യുവതിയെ കാണാതായത്. യുവതിയുടെ ഭർത്താവ് വിദേശത്താണ്. ബന്ധുക്കളുടെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missing case
News Summary - The expatriate's wife and children are missing
Next Story