Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു

text_fields
bookmark_border
ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു
cancel

കാഞ്ഞങ്ങാട്: ഇലക്ട്രിക് സ്കൂട്ടർ കത്തിയ ശേഷം പൊട്ടിത്തെറിച്ചു. ഹോസ്ദുർഗ് കൺട്രോൾ റൂമിലെ ഡ്രൈവർ ചേടി റോഡ് സ്വദേശി പ്രദീപന്റെ ഉടമസ്ഥതയിലുള്ള സ്കൂട്ടറാണ് കത്തിയത്. ബുധനാഴ്ച വൈകീട്ടാണ് അപകടം. ഹോസ്ദുർഗ് കോടതിക്ക് സമീപം റോഡരികിൽ നിർത്തി പ്രദീപൻ വാഹനത്തിൽ നിന്നുമിറങ്ങി നിമിഷങ്ങൾക്കകം തീ കത്തുകയും ആളിക്കത്തി പൊട്ടിത്തെറിക്കുകയുമായിരുന്നു.

വാഹനം കത്തിച്ചാമ്പലായി. ഷോട്ട് സർക്യൂട്ടാവാം തീപിടിത്തത്തിനിടയാക്കിയതെന്ന് കരുതുന്നു. രണ്ടുമാസം മുമ്പ് പുതിയ സ്കൂട്ടർ വാങ്ങിയതാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The electric scooter caught fire
Next Story