Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_right...

ഫു​ട്ബാ​ളാ​ര​വ​ങ്ങ​ളി​ൽ നാ​ട്; സ​ന്തോ​ഷ് ട്രോ​ഫി താ​ര​ത്തെ അ​നു​മോ​ദി​ച്ച് മൊ​ഗ്രാ​ൽ ദേ​ശീ​യ​വേ​ദി

text_fields
bookmark_border
ഫു​ട്ബാ​ളാ​ര​വ​ങ്ങ​ളി​ൽ നാ​ട്; സ​ന്തോ​ഷ് ട്രോ​ഫി താ​ര​ത്തെ അ​നു​മോ​ദി​ച്ച് മൊ​ഗ്രാ​ൽ ദേ​ശീ​യ​വേ​ദി
cancel
camera_alt

മൊ​ഗ്രാ​ലി​ൽ ദേ​ശീ​യ​വേ​ദി സം​ഘ​ടി​പ്പി​ച്ച ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ വി​ളം​ബ​ര റാ​ലി​യും സ​ന്തോ​ഷ് ട്രോ​ഫി താ​രം എം.​എ​ൽ.

അ​ബൂ​ബ​ക്ക​ർ ദി​ൽ​ഷാ​ദി​ന് ന​ൽ​കി​യ അ​നു​മോ​ദ​ന​വും

മൊ​ഗ്രാ​ൽ: ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​നെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങി നാ​ടും ന​ഗ​ര​വും. ഇ​നി​യു​ള്ള ദി​ന​ങ്ങ​ൾ രാ​ത്രി​യും പ​ക​ലും ഫു​ട്ബാ​ൾ പ്രേ​മി​ക​ൾ​ക്ക് ഉ​റ​ക്ക​മി​ല്ലാ രാ​ത്രി​ക​ൾ. ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ​മ്പ​ൻ ടീ​മു​ക​ളു​ടെ കൂ​റ്റ​ൻ ഫ്ല​ക്സു​ക​ളും ക​ട്ടൗ​ട്ടു​ക​ളും ആ​രാ​ധ​ക​ർ ഉ​യ​ർ​ത്തി​ക്ക​ഴി​ഞ്ഞു. ഒ​ട്ടു​മി​ക്ക ക്ല​ബു​ക​ളി​ലും രാ​ത്രി ക​ളി കാ​ണാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. മൊ​ഗ്രാ​ലി​ൽ ദേ​ശീ​യ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ന്തോ​ഷ് ട്രോ​ഫി താ​രം എം.​എ​ൽ. അ​ബൂ​ബ​ക്ക​ർ ദി​ൽ​ഷാ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ വി​ളം​ബ​ര ജാ​ഥ സം​ഘ​ടി​പ്പി​ച്ചു. തു​ട​ർ​ന്ന് നാ​ടി​ന്റെ അ​ഭി​മാ​ന​മു​യ​ർ​ത്തി​യ ദി​ൽ​ഷാ​ദി​നെ മെ​മ​ന്റോ ന​ൽ​കി അ​നു​മോ​ദി​ക്കു​ക​യും​ചെ​യ്തു.

എം. ​മാ​ഹി​ൻ മാ​സ്റ്റ​ർ മെ​മ​ന്റോ കൈ​മാ​റി. വി​ളം​ബ​ര ജാ​ഥ​ക്ക് ദേ​ശീ​യ​വേ​ദി പ്ര​സി​ഡ​ന്റ് എ.​എം. സി​ദ്ദീ​ഖ് റ​ഹ്മാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം. മു​ഹ​മ്മ​ദ് കു​ഞ്ഞി ടൈ​ൽ​സ്, ട്ര​ഷ​റ​ർ എം.​എ. അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ്, ഭാ​ര​വാ​ഹി​ക​ളാ​യ എം. ​വി​ജ​യ​കു​മാ​ർ, മു​ഹ​മ്മ​ദ് സ്മാ​ർ​ട്ട്, അ​ഷ്റ​ഫ് സാ​ഹി​ബ്, ബി.​എ. മു​ഹ​മ്മ​ദ് കു​ഞ്ഞി, ദേ​ശീ​യ​വേ​ദി ഗ​ൾ​ഫ് പ്ര​തി​നി​ധി​ക​ളാ​യ എ.​കെ. ഷം​സു​ദ്ദീ​ൻ, പി.​വി. അ​ൻ​വ​ർ, അ​ബൂ​ബ​ക്ക​ർ ലാ​ൻ​ഡ്മാ​ർ​ക്, ടി.​കെ. അ​ൻ​വ​ർ, എം.​എ. മൂ​സ, കാ​ദ​ർ മൊ​ഗ്രാ​ൽ, എം.​ജി.​എ. റ​ഹ്മാ​ൻ, ഷാ​ഫി ക​ല്ലു​വ​ള​പ്പി​ൽ, എം.​എ​സ്. മു​ഹ​മ്മ​ദ് കു​ഞ്ഞി, മു​ഹ​മ്മ​ദ് അ​ബ്ക്കോ, ടി.​കെ. ജാ​ഫ​ർ, അ​ബ്ദു​ല്ല കു​ഞ്ഞി ന​ട്പ്പ​ളം, അ​ഷ്റ​ഫ് പെ​ർ​വാ​ഡ്, ഹ​മീ​ദ് കാ​വി​ൽ, എ.​എ​ച്ച്. ഇ​ബ്രാ​ഹിം, ടി.​എ. ജ​ലാ​ൽ, ഹ​മീ​ദ് പെ​ർ​വാ​ഡ്, യു.​എ. ഹ​സ​ൻ ലോ​ൻ​ഡ്രി, സി​ദ്ദീ​ഖ് ബി.​എ, മി​ശാ​ൽ റ​ഹ്മാ​ൻ, മൊ​യ്തീ​ൻ കു​ഞ്ഞി കെ.​എ, റ​ഷീ​ദ് ത​ഖ്‌​വ, മാ​മു ഹാ​ജി, കെ.​എം. അ​ബ്ദു​ൽ റ​ഹ്മാ​ൻ, അ​ബ്ദു​ല്ല കോ​ട്ട​ക്കു​ന്ന്, അ​ബ്ദു​ൽ ഖാ​ദ​ർ, സാ​ഹി​ർ പെ​യി​ന്റ​ർ, അ​ഷ്‌​റ​ഫ്‌ ഇ​ട്ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Santosh TrophymogralKasargodKerala
News Summary - The country is full of football stars; Mogral Deshiyavedi congratulates the Santosh Trophy winners
Next Story